'മുസ്ലിം ജിന്ന്' പരാമര്‍ശത്തെ കളിയാകാന്‍ ഹനീഫ് സുല്ലമി പറഞ്ഞ വാചകം കേള്കുക
ജിന്നുകള്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുമോ ? , അതെ എന്നിവിടെ പറഞ്ഞു
അവര്‍ മുസുലീങ്ങലാണോ എന്നറിയാന്‍ കഴിയാതതുകൊണ്ടാണോ അത് സീകരികാതത് , അതെ
അപ്പോള്‍ ചില സംശയങ്ങള്‍
1. ജിന്നുകള്‍ അഭൌദികമായി ആണോ റിപ്പോര്‍ട്ട് ചെയ്തത് ?
(മനുഷ്യന്‍ എങ്ങിനെ കേള്‍കുന്നു എന്ന് ഞാന്‍ ചോദികുന്നില്ല )
2. ജിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അത് ശിര്കാണോ ?

No comments:
Post a Comment