അനസ് മുസ്‌ലിയാർക് അനസ് മൌലവിയുടെ ചുട്ട മറുപടി

ജിന്ന് വിഷയത്തില്‍ മുജാഹിദുകള്‍ ശിര്‍ക്കിലെക്ക് പോയി എന്നും, മുജാഹിദുകള്‍ ബഹുദൈവാരാധനയുടെ പ്രചാരകര്‍ ആണ് എന്നും നാട് നീളെ അലറിക്കൊണ്ടിരിക്കുന്ന അനസ്‌ മുസ്ലിയാര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അനസ്‌ മൌലവി നല്‍കിയ മറുപടി... ഇതിനും അനസ്‌ മുസ്ലിയാര്‍ മറുപടി പറയുമോ??

ഇത്രയും കാലം മടവൂരികള്‍ എന്ത് പറഞ്ഞോ, അതേ കാര്യം അപ്പടി പറയുന്ന അനസ്‌ മുസ്ലിയാര്‍ ഇതിനും തൌബ ചെയ്യുമോ??
No comments:

Post a Comment