സൃഷ്ടി കഴിവും അനസും പിന്നെയൊരു മങ്കട ഉസ്താദും


സൃഷ്ടി കഴിവിന് അതീതമായ അര്‍ത്ഥനയാണ് പ്രാര്‍ത്ഥന ആകുന്നത് എന്നത്‌ "സക്കരിയാ" മൌലവിയുടെ പിഴച്ച വാദമാണെന്നും അത് "ഹുസ്സന്‍ മൌലവി" ഇപ്പോള്‍ മാറ്റി പറഞ്ഞു കൊണ്ട് തൌഹീദ് മാറ്റി എന്നും പറഞ്ഞു കൊണ്ട് പച്ചയായ തട്ടിപ്പ്‌ നടത്തുന്ന അനസ്‌ മുസ്ലിയാരുടെ തട്ടിപ്പ്‌ സാക്ഷാല്‍ അബ്ദുറഹ്മാന്‍ മങ്കട തന്നെ പൊളിച്ചു കയ്യില്‍ കൊടുക്കുന്നു..

നട്ടപ്പാതിരക്ക് എഴുന്നേറ്റ്‌ "ഇത് നട്ടുച്ച ആകുന്നു, അത് കെജെയു പറഞ്ഞിട്ടുണ്ട് " എന്ന് പറഞ്ഞു സമര്‍ഥിക്കാന്‍ മാത്രം തൊലിക്കട്ടിയുള്ള മുസ്ലിയാര്‍ക്കും അത് കേട്ട് തലകുലുക്കുന്ന കാന്ത ഭക്തരെക്കാള്‍ അധ:പതിച്ച കോക്കസ് ഭക്തര്‍ക്കും സാക്ഷാല്‍ സിണ്ടികെറ്റ്‌ മെമ്പര്‍ വായടപ്പന്‍ മറുപടി കൊടുക്കുന്നു... കേള്‍ക്കുക.. 
No comments:

Post a Comment