സൃഷ്ടി കഴിവും അനസും പിന്നെയൊരു മങ്കട ഉസ്താദും


സൃഷ്ടി കഴിവിന് അതീതമായ അര്‍ത്ഥനയാണ് പ്രാര്‍ത്ഥന ആകുന്നത് എന്നത്‌ "സക്കരിയാ" മൌലവിയുടെ പിഴച്ച വാദമാണെന്നും അത് "ഹുസ്സന്‍ മൌലവി" ഇപ്പോള്‍ മാറ്റി പറഞ്ഞു കൊണ്ട് തൌഹീദ് മാറ്റി എന്നും പറഞ്ഞു കൊണ്ട് പച്ചയായ തട്ടിപ്പ്‌ നടത്തുന്ന അനസ്‌ മുസ്ലിയാരുടെ തട്ടിപ്പ്‌ സാക്ഷാല്‍ അബ്ദുറഹ്മാന്‍ മങ്കട തന്നെ പൊളിച്ചു കയ്യില്‍ കൊടുക്കുന്നു..

നട്ടപ്പാതിരക്ക് എഴുന്നേറ്റ്‌ "ഇത് നട്ടുച്ച ആകുന്നു, അത് കെജെയു പറഞ്ഞിട്ടുണ്ട് " എന്ന് പറഞ്ഞു സമര്‍ഥിക്കാന്‍ മാത്രം തൊലിക്കട്ടിയുള്ള മുസ്ലിയാര്‍ക്കും അത് കേട്ട് തലകുലുക്കുന്ന കാന്ത ഭക്തരെക്കാള്‍ അധ:പതിച്ച കോക്കസ് ഭക്തര്‍ക്കും സാക്ഷാല്‍ സിണ്ടികെറ്റ്‌ മെമ്പര്‍ വായടപ്പന്‍ മറുപടി കൊടുക്കുന്നു... കേള്‍ക്കുക.. 




ചികിത്സാ സമയത്തെ ചോദ്യവും സാലിഷ് മൌലാനയും



ജിന്നും കാര്യകാരണ ബന്ധവും : നാസർ സുല്ലമി Vs ഹനീഫ് സുല്ലമി





ഹനീഫ് സുല്ലമിയെ അനസ് മുസ്‌ലിയാർ തിരുത്തുന്നു


പിശാച് സേവ സ്വലാഹികോ ? ജിന്ന് വിവാദം ഗൾഫ്‌ ഇറക്കുമതിയോ ?


സംവാദത്തിൽ ജിന്ന് വന്നാൽ സലഫികൾക്ക് ഉത്തരം മുട്ടുമെന്നോ

മസ്കറ്റ്‌, കുന്നുകര സംവാദങ്ങള്‍ കാട്ടി നവമടവൂരികളും ചക്കരപ്പറമ്പ്, മട്ടാഞ്ചേരി വ്യവസ്ഥകള്‍ കാണിച്ച് മടവൂരികളും നടത്തുന്ന നെറി കെട്ട പ്രചാരണങ്ങള്‍ക്ക് മറുപടി പറയാന്‍ വരുന്നതും നമ്മുടെ പ്രിയങ്കരനായ അനസ്‌ മൌല്യാര്‍ തന്നെ... കേള്‍ക്കുക.. ദുഷ്പ്രചാരണങ്ങളെ തിരിച്ചറിയുക..


അനസ് മുസ്‌ലിയാർക് അനസ് മൌലവിയുടെ ചുട്ട മറുപടി

ജിന്ന് വിഷയത്തില്‍ മുജാഹിദുകള്‍ ശിര്‍ക്കിലെക്ക് പോയി എന്നും, മുജാഹിദുകള്‍ ബഹുദൈവാരാധനയുടെ പ്രചാരകര്‍ ആണ് എന്നും നാട് നീളെ അലറിക്കൊണ്ടിരിക്കുന്ന അനസ്‌ മുസ്ലിയാര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അനസ്‌ മൌലവി നല്‍കിയ മറുപടി... ഇതിനും അനസ്‌ മുസ്ലിയാര്‍ മറുപടി പറയുമോ??

ഇത്രയും കാലം മടവൂരികള്‍ എന്ത് പറഞ്ഞോ, അതേ കാര്യം അപ്പടി പറയുന്ന അനസ്‌ മുസ്ലിയാര്‍ ഇതിനും തൌബ ചെയ്യുമോ??