ഒരു അനസും കുറെ ജിന്‍സും : part1


അനസ് മൌലവീ താങ്കള്‍  ഇത്രയും കാലം പറഞ്ഞത് ശിര്‍ക്ക് ആയിരുന്നോ?

ഇനി തിരുത്തി എങ്കില്‍ ശിര്‍ക്ക് ആണെന്ന് വെക്തമാക്കുന്ന ലേഖനം എഴുതി KNM നു സമര്‍പ്പിച്ചതെന്ന്?

KJU വിന്റെ അന്ഗീഗാരതോടെ എതു വിചിതനത്തിലാണ് അത് പ്രസിട്ദീകരിച്ച്ച്ചത്?

ഇല്ലെങ്കില്‍ , എന്ത് അച്ചടക്ക നടപടിയാണ് അനസിനെതിരെ സ്വീകരിച്ചത്?

ഏതായാലും ഇത്രയും കാലം മുജാഹിദുകള്‍ പറഞ്ഞു പോന്ന ആദര്‍ശം തിരുത്തികൊണ്ട്‌ പുതിയ തൌഹീദ് 2012 KJU  പാസാക്കിയപ്പോള്‍ അനസ് മൌലവി ഇത്രയും കാലം പറഞ്ഞ എത്ര CD കള്‍ പിന്‍വലിച്ചു എന്നറിയാന്‍ മുജാഹിടുകള്‍ക്ക് താല്പര്യമുണ്ട് ..

ശബ്ദ പരിധിയിലുള്ള എന്നാല്‍ കാണാത്ത ജിന്നിനോടും മലഖിനോടും സഹായം ചോദിക്കുന്നത് കുളിമുറിയില്‍ നിന്ന് സോപ്പ് തീര്‍ന്നപ്പോള്‍ സോപ്പെടുക്കാന്‍ ഭാര്യയെ വിളിക്കുന്നത്‌ പോലെയെന്ന് അനസ്‌ മുസ്ലിയാര്‍.
(അല്ലാഹുവിനോട് മാത്രം ചോദിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല ഉദ്ദേശം എന്ന്നു അനസ് മൌലവി അവസാനം വെക്തമാക്കുന്നുമുണ്ട് - മറിച് ഹാളിരും ഖാധിറും ആയ വിഷയങ്ങള്‍)

സാലിംകാ  പറഞ്ഞ ഒരു ഉദാഹരണം വച്ച് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന മുസലിയാരെ നിങ്ങള്‍ പറഞ്ഞ ആ വാദം വച്ച് ഞാന്‍ പറയട്ടെ

ഹനീഫ് കയകൊടി + പുതിയ അനസ്  മുസലിയാര്‍ , ഇവര്‍ പറയും 
 " സഹോദരങ്ങളെ നിങ്ങളൊരു   കാര്യം മനസിലാകണം  ജിന്നിനോട് സഹായം ചോദികുന്നത് കുളിമുറിയില്‍ നില്‍കുമ്പോള്‍ സഹായം ചോദിക്കുന്ന പോലെയാണെന്ന് ഈ അനസ് മുസലിയാര്‍ "

നവമടവൂരികള്‍   ക്ലിപ്പിനു തലകെട്ട് കൊടുക്കും : കുളിമുറിയിലെ ജിന്ന് 

ടി പി ചിലപ്പോള്‍ അടുത്ത പ്രസംഗത്തില്‍ പറയും " സഹോദരനമാരെ എന്റെ കുട്ടികാലതൊക്കെ ഈ ജിന്നുകള്‍ കുളിമുറിയില്‍ കയറി നില്കുമെന്ന വിശ്വാസമുണ്ടായിരുന്നു ഇസ്ലാഹി പ്രസ്ഥാനം വനന്തിനു ശേഷമാണ് നമ്മുടെ നാട്ടിലെ പെണ്ണുങ്ങളൊക്കെ ധൈര്യപൂര്‍വ്വം കുളിമുറിയില്‍ കയറി കുളിക്കാന്‍ ആരംഭിച്ചത് , ഇന്ന് എവിടെകാന് ഇവര്‍ ഈ പ്രസ്തനാതെ കൊണ്ട്  പോകുന്നത് "

അഹമദ് അലി മദനി "എന്താ  ഇപ്പൊ ഈ കുട്ടികള്‍ പറയുന്നത് കുളിമുറിയില്‍ ജിന്ന്  ഉണ്ടാകുമോ ? അതിനു വേറെ പണി ഒന്നും ഇല്ലേ . ഇതിനെയൊക്കെ അല്ലെ നമ്മള്‍ ഇത്ര  കാലം എതിര്‍ത്തത് "

അബ്ടുരഹ്മാന്‍ സലഫി: "ഞാന്‍ ഈ അനസിനു എന്തൊക്കെ ഉപകാരങ്ങള്‍  ചെയ്തു കൊടുത്തിട്ടുണ്ട്‌  എന്ന് നിങ്ങള്കരിയുമോ എന്റെ അത്ര വിവരം അവനില്ല എന്നാലും അതിന്റെ അഹങ്കാരം ഞാന്‍ എന്നെങ്കിലും അവനു മുന്‍പില്‍ കാണിച്ചിട്ടുണ്ടോ ?. അവനു പണ്ട് വീടുണ്ടാകാന്‍ പണമില്ലാതെ വന്നപ്പോള്‍ ഞാന്‍ അല്ലെ അതില്‍ ഇടപെട്ടു കാശ് റെഡി ആകി കൊടുത്തത് , എന്നിട്ടും അവന്‍ എന്തിനാണ് എന്നെ കുറിച്ച് ഇങ്ങനെ ഒക്കെ പറയുന്നത് . അവനു എന്നെ ഒന്ന് വിളിച്ചാല്‍ എന്താ ?.
എന്നെ കുറിച്ച് ഞാന്‍ കുളിമുറിയില്‍ ജിന്നുന്ടെന്നു പറഞ്ഞു നടകുന്നവനാണ് എന്ന് എന്തിനാണ് എല്ലാവരോടും പറയുന്നത് . സഹോദരങ്ങളെ നിങ്ങള്‍ മനസിലാക്കണം ഞാന്‍ ഒരു പാവമല്ലേ എന്തിനാണ് എല്ലാവരും ഇങ്ങനെ എന്നെ ദ്രോഹികുന്നത് ".  ഞാന്‍ ഒരു ദിവസം കോഴികോട്  അങ്ങാടിയിലൂടെ നടകുമ്പോള്‍ നമ്മുടെ തങ്ങള് ഇങ്ങോട്ട് വരുന്നത് കണ്ടു അപ്പൊ അദ്ദേഹം ചോദിച്ചു 'അബ്ദുറഹ്മാന്‍ ഞാന്‍ ആകെ കുടുങ്ങി നില്‍കുകയാണ്‌ സിന്റികേറ്റിലേക്ക്  ഒരാളുടെ പേര് നിര്‍ദേ ശികാന്‍   പറഞ്ഞിട്ട് ഇത് വരെ എന്റെ പാര്ട്ടികാര്‍ ആരുടേയും പേര് നിര്‍ദേശം വച്ചിട്ടില്ല , താങ്കള്‍ ദയവു ചെയ്തു അത് ഏറ്റെടുക്കണം" . അപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ  തങ്ങളെ അതിനു എനിക്ക് കഴിയില്ല അതിനുള്ള വിവരം ഒന്നും എനികില്ല പിന്നെ സ്ഥാനങ്ങള്‍ ഒരിക്കലും ഞാന്‍ ആഗ്രഹികുന്നുമില്ല . ഇതൊക്കെ പറഞ്ഞിട്ടും എന്റെ തലയില്‍ ആ സ്ഥാനം വച്ച് കെട്ടുകയായിരുന്നു . എന്നിട്ട് ഈ ചില കുട്ടികള്‍ പറഞ്ഞു നടകുനന്തു നിങ്ങള്‍ കേള്കുന്നില്ലേ ഞാന്‍ അത് കുതന്ത്രം കളിച്ചു വാങ്ങിയതാണ് എന്ന് . എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹികുന്നത്  ഞാന്‍ ഒരു പാവമല്ലേNo comments:

Post a Comment