ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്യുന്ന ജിന്ന്

'മുസ്ലിം ജിന്ന്' പരാമര്‍ശത്തെ കളിയാകാന്‍ ഹനീഫ്  സുല്ലമി പറഞ്ഞ വാചകം കേള്കുക
ജിന്നുകള്‍ ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്യുമോ ? , അതെ എന്നിവിടെ പറഞ്ഞു
അവര്‍ മുസുലീങ്ങലാണോ  എന്നറിയാന്‍ കഴിയാതതുകൊണ്ടാണോ അത് സീകരികാതത് , അതെ

അപ്പോള്‍ ചില സംശയങ്ങള്‍
1. ജിന്നുകള്‍ അഭൌദികമായി   ആണോ റിപ്പോര്‍ട്ട്‌ ചെയ്തത് ?
(മനുഷ്യന്‍ എങ്ങിനെ കേള്‍കുന്നു   എന്ന് ഞാന്‍ ചോദികുന്നില്ല )
2. ജിന്ന് ഹദീസ് റിപ്പോര്‍ട്ട്‌  ചെയ്യുമെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അത് ശിര്കാണോ ?


No comments:

Post a Comment