കളവു പറയുന്ന ഹനീഫ് സുല്ലമി

സഹോദരങ്ങളെ ഈ ഹനീഫ് സുല്ലമി ഒരു പച്ച നുണ ഇസ്ലാഹു മാസിക യുടെ മേല്‍ ആരോപികുന്നത് കേള്‍ക്കുക.(ഈ വീഡിയോ സി ടിയില്‍  ചില ഭാഗങ്ങള്‍ ശബ്ദം കുറവാണ് )

എന്താണ് ഇയാള്‍ ഇവിടെ പറയുന്നത് ഏപ്രിലില്‍ അനസും ഹുസൈന്‍ സലഫിയും ഒരു വിശദീകരണം നല്‍കി എന്നാല്‍ ഇസ്ലാഹ് മാസികയുടെ പത്രാധിപ സമിതി അത് പബ്ലിഷ് ചെയ്തില്ല   പിന്നെ മാസങ്ങള്‍ കഴിഞ്ഞു വീണ്ടും (ശബ്ദം കുറഞ്ഞ ഭാഗം ) ഇതിന്റെ ഗൌരവം ബോധ്യപെടുതിയപ്പോള്‍ ആണ് 2008 ജനുവരിയില്‍ അത് നല്‍കിയത് 

സഹോദരങ്ങളെ ഇയാള്‍ക് അല്ലാഹുവിനെ ഭയമില്ലതായി എന്നതിനുള്ള ഏറ്റവും വലിയ തെളിവിതാ . ഈ കളവു പറയുമ്പോള്‍ ഒരു കാര്യം ഇയാള്‍ മറന്നു പോയി ഈ എഴുതി കൊടുത്ത ഹുസൈന്‍ സലഫി ഇസ്ലാഹിന്റെ പത്രാധിപ സമിതിയില്‍ പെട്ട ആളാണ്  എന്ന കാര്യം . 

ഇനി ഈ ലേഖനം ഇസ്ലാഹിന്റെ ഓഫീസില്‍ പബ്ലിഷ് ചെയ്യാന്‍ വേണ്ടി  ഇവര്‍ എന്ന് കൊടുത്തു എന്ന് ആര്ക് വേണമെങ്കിലും ഇതിന്റെ എഡിറ്ററായ അമീറി നോടോ അല്ലെങ്കില്‍ പത്രാധിപ സമിതിയില്‍ പെട്ട കരുവമ്പയിലിനോടോ   ചോദിക്കുക . ഇവര്‍ ഇത് , ഈ വിശദീകരണം നല്‍കിയത് 2007 ഡിസംബറില്‍ ആണ് . തൊട്ടടുത്ത ലക്കത്തില്‍ തന്നെ ഇത് നല്‍കുകയും ചെയ്തു.

സത്യം ഇതായിരിക്കെ ഹനീഫ് സുല്ലമി എന്തിനു വേണ്ടിയാണ്  ആര്ക് വേണ്ടി ആണ് ഇങ്ങനെ കളവുകള്‍ പറയുന്നത് എന്ന് സഹോദരന്മാര്‍ മനസിലാകും എന്നു ഞാന്‍ വിശ്വസിക്കുന്നു 

No comments:

Post a Comment